കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ മാധ്യമപ്രവര്‍ത്തക ഹെയ്ദി സാദിയയുടെയും അഥര്‍വ് മോഹന്റെയും വിവാഹം വലിയ ആഘോഷത്തോടെയാണ് കേരളം ഏറ്റെടുത്തത്. 2020 ലായിരുന്നു ട്രാന്‍സ് വുമണ്‍...